Top Storiesഎന്‍ എം രാജു പറഞ്ഞത് ശരിയാണ്; തന്ത്രി പണം നിക്ഷേപിച്ചത് നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ അല്ല; അത് കോട്ടയത്തെ കുന്നത്തുകളത്തില്‍ ഫിനാന്‍സിലോ? നിക്ഷേപത്തട്ടിപ്പില്‍ പ്രതിയായ ഉടമ വിശ്വനാഥന് ജീവനൊടുക്കി; പണം പോയതിന് പരാതി നല്‍കാത്ത ഏകയാള്‍ തന്ത്രിയെന്നും സൂചനകള്ശ്രീലാല് വാസുദേവന്‍9 Feb 2026 12:07 PM IST